അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ സ്ത്രീകളെ കടന്നു പിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍
എറണാകുളം: രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ സ്ത്രീകളോടാണ് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ...

