വിവാഹസദ്യയ്ക്ക് മട്ടന്‍ വിഭവം വിളമ്പിയില്ല: വിവാഹം വേണ്ടെന്ന് വച്ച് വരന്
തെലങ്കാന: ഇഷ്ട ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. തെലങ്കാനയിലാണ് സംഭവം. മട്ടന്‍ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വിവാഹം ഉപേക്ഷിച്ചത്. വധു നിസാമാബാദ് സ്വദേശിയും ...