‘ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല, മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോ എടുത്തതുകൊണ്ട് ഇളവ് കിട്ടില്ല’: മരം മുറി കേസില്‍ പിണറായി വിജയന്
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ മരംമുറി കേസിലെ പ്രതികള്‍ക്ക് സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയന്. മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ...