മണപ്പുറം ഫിനാന്‍സിന്റെ ആസ്തി വകകള്‍ മരവിപ്പിച്ചു: 143 കോടിയുടെ ഡെപ്പോസിറ്റും ഷെയറുകളും പിടിച്ചെടുത്തു
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ ആസ്തി വകകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവ മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇഡി ...