‘മുത്തപ്പന്റെ ഉണ്ണീ’; റിലീസിന് പിന്നാലെ ഒടിയനിലെ പുതിയ വീഡിയോ ഗാനം പുറത്ത്
വി എ ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി.'മുത്തപ്പന്റെ ഉണ്ണീ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. എം ജയചന്ദ്രന്‍ ...