മുത്തങ്ങയിൽ വൻ ലഹരിവേട്ട, ബൈക്കിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബത്തേരി:93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് മുത്തങ്ങയിൽ പോലീസിൻ്റെ പിടിയിൽ. ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. തിരൂരങ്ങാടി ...