വിവാഹ ദിനത്തില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഖുര്‍ആന്‍ ‘മഹറായി’ നല്കി ഷെബിന്‍; എഴുതി തുടങ്ങിയത് വിവാഹം ഉറപ്പിച്ച നാള് മുതല്‍!
തിരൂരങ്ങാടി: ജീവിതസഖിയായി കൂടെ കൂട്ടുന്നയാള്‍ക്ക് ഒരു സമ്മാനം നല്‍കണമെന്നായിരുന്നു ഷെബിന്റെ ആഗ്രഹം. ആഗ്രഹിച്ചതുപോലെ തന്നെ അത് നല്കാന് ഷെബിന്‍ സാധിച്ചു. മറ്റാരും ഇതുവരെ നല്‍കാത്ത ഒരു സമ്മാനം. ...