പുല്‍വാമയിലെ ഭീകരാക്രമണം; സൈനികര്‍ മരിച്ചു വീണപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തിലാറാടി; വിദ്വേഷം നിറച്ച് ബിജെപി എംഎല്‍എയുടെ പ്രസംഗം, വ്യാപക പ്രതിഷേധം
ഹൈദരാബാദ്: പുല്‍വാമയില്‍ രാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ പേരില്‍ വിദ്വേഷ പ്രസംഗം നടത്തി ബിജെപി എംഎല്‍എ രാജാസിങ്. ജവാന്മാര് മരിച്ചു വീണപ്പോള്‍ മുസ്ലീങ്ങള്‍ സന്തോഷത്തില്‍ ആറാടി എന്നാണ് ...