130 കോടി ഇന്ത്യക്കാരും ഒരു കുടുംബമാണ്, നമ്മളെല്ലാം ഒന്നാണ്; കൊവിഡ് പടരുന്നതിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് മോഹന്‍ ഭാഗവത്
മുംബൈ: രാജ്യത്ത് കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിന് മുസ്ലിങ്ങളെ കുറ്റപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കുറച്ച് പേര് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഒരു സമുദായത്തെ ...