ആയിഷയെ ജീവിതസഖിയാക്കി പ്രശാന്ത്: പ്രവര്‍ത്തകന്റെ പ്രണയസാഫല്യം ആഘോഷമാക്കി ബജ്റംഗ്ദള്‍
മംഗളൂരു: മുസ്ലീം യുവതിയെ വിവാഹം ചെയ്ത് പ്രണയം സഫലമാക്കി ബജ്റംഗ്ദള്‍ പ്രവര്ത്തകന്. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് ഭണ്ഡാരിയും ആയിഷയുമാണ് മൂന്ന് വര്‍ഷത്തെ ...