‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്…. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല’ മുസ്ലീം കച്ചവടക്കാരെ ക്ഷേത്രോൽസവത്തിൽ നിന്ന് വിലക്കുന്ന തീരുമാനത്തിനെതിരെ ബിജെപി നേതാവ്
ബംഗളുരു: മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി നേതാവ് രംഗത്ത്. നിയമസഭാംഗം കൂടിയായ എ എച്ച് വിശ്വനാഥ് ആണ് രൂക്ഷ ...