ശബരിമല ദര്‍ശനത്തിനെത്തിയ മുസ്ലീം ഭക്തരെ പോലീസ് തടഞ്ഞു;വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല; ഒടുവില്‍ ദര്‍ശനം നടത്താതെ ഭക്തര്‍ മടങ്ങി
പത്തനംതിട്ട: പരമ്പരാഗത വേഷം ധരിച്ച മുസ്ലീം ഭക്തര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ശബരിമല ദര്‍ശനം നടത്താനെത്തിയ സംഘത്തെ പോലീസ് നടപ്പന്തലില്‍ തടഞ്ഞു. വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പോലീസ് ഇത് ...