ബാബ്റി കേസ്: പ്രതികളെ വെറുതെവിട്ട സിബിഐ വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്; അപ്പീൽ നൽകും
ന്യൂഡൽഹി: ബാബ്റി കേസിൽ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് ആരോപിക്കപ്പെട്ട മുഴുവൻ പ്രതികളേയും വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ ഒരുങ്ങി അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ്. ...