ഒറ്റയ്ക്കും അല്ലാതെയും കോഴിക്കോട്ടുകാരി ആയിഷ ചെന്നെത്തിയത് ഏഴോളം രാജ്യങ്ങളും 18ഓളം സംസ്ഥാനങ്ങളും; അറിയാം ഈ യാത്രാപ്രാന്തിയുടെ വിശേഷങ്ങള്‍
ഫഖ്റുദ്ധീന്‍ പന്താവൂര്‍ കോഴിക്കോട്ടുകാരിയായ ഒരു നാടന്‍ മുസ്ലിം പെണ്‍കുട്ടി എങ്ങനെയാണ് ഒറ്റക്ക് ലോകം ചുറ്റിക്കറങ്ങാന്‍ ധൈര്യം കിട്ടിയതെന്ന് ചോദിച്ചാല്‍ ആയിഷയെന്ന യാത്രാപ്രാന്തി ഒരു ചിരിയാണ്. 'പടച്ചോന്റെ ദുനിയാവ് ...