ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കി; മതവികാരം വൃണപ്പെടുത്തിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍
കൊച്ചി : ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍. ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ...