മുസ്ലിം പെണ്‍കുട്ടിക്ക് ഋതുമതിയായാല്‍ വിവാഹം കഴിയ്ക്കാം; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് രക്ഷകര്‍ത്താക്കളുടെ അനുമതി ഇല്ലാതെ വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ...