കാണികളെ ഹരം കൊള്ളിച്ച് പാട്ടും ത്രില്ലടിപ്പിച്ച് ചുവടുകളും! സോഷ്യല്‍മീഡിയയില്‍ വൈറലായി ‘കണ്ടിരിക്കേണ്ട’ ഒരു ഗാനമേള, എജ്ജാതി എനര്‍ജിയെന്ന് കണ്ടവര്‍
കൊച്ചി: ഗാനമേള എന്നും ഒരു ഹരമാണ്. അത് കോളേജിലായാലും പള്ളിപെരുന്നാളിന് ആയാലും ക്ഷേത്രത്തിലായാലും ആവേശത്തിന് കുറവൊന്നും ഉണ്ടാകില്ല. അടിച്ച് പൊളി പാട്ടാണ് എപ്പോഴും ആഗ്രഹിക്കുക. ഗാനമേള ട്രൂപ്പുകളുടെ ...