‘വിഷാദരോഗം തന്നെയും വേട്ടയാടിയിരുന്നു, ജീവിതം തിരികെ തന്നത് ഇസ്ലാം മതം’; തുറന്നുപറഞ്ഞ് യുവന്‍ ശങ്കര്‍ രാജ
നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം വേദനലാഴ്ത്തിയിരുന്നു. പലര്‍ക്കും ഇന്നും സുശാന്തിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. വിഷാദരോഗമാണ് സുശാന്തിന്റെ മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ...