കൊവിഡ്; ഒരുമാസത്തോളം വെന്റിലേറ്ററില്‍, ഒടുവില്‍ പ്രവാസി മലയാളി യുവാവിന് മസ്കറ്റില്‍ ദാരുണാന്ത്യം
മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസലോകത്ത് മരിച്ചു. പാലക്കാട് തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് സുലൈമാനാണ് മരിച്ചത്. മസ്കറ്റില്‍ വെച്ചായിരുന്നു മരണം. ...