26കാരന്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍, ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല, തെരച്ചില്‍
കോട്ടയം: കോട്ടയത്ത് 26കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയും കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണനെയാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ...