മാതൃത്വം ക്രൂരതയാകുന്നു..! അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു പെറ്റമ്മ
മലപ്പുറം: കോട്ടക്കലില്‍ മക്കളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിനാണ് പെറ്റമ്മയുടെ കൊടും ക്രൂരത. ആറും മൂന്നും വയസുള്ള ...