അമ്മായിയമ്മ മരിച്ച വിഷമത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയ്ക്ക് പിന്നില്‍..! പോലീസ് ചുരുളഴിച്ചത് നടുക്കുന്ന കൊലപാതക കഥ!
മുംബൈ: സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു അമ്മായിയമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മരുമകള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത. മഹാരാഷ്ട്രയില്‍ നടന്ന ഈ സംഭവം പുറത്തുവന്ന സമയം മുതല്‍ മരുമകളുടെ സ്നേഹത്തെ ...