കുഞ്ഞ് കരഞ്ഞപ്പോള്‍ വായയും മൂക്കും പൊത്തിപിടിച്ചു, കൊല്ലണമെന്ന് കരുതിയിട്ടില്ല, അമ്മയുടെ മൊഴി; കുഞ്ഞ് മരിച്ച വാര്‍ത്ത വന്നിട്ടും ആതിര കുലുങ്ങിയില്ല, വിശ്വസിക്കാതെ പോലീസ്
ആലപ്പുഴ: ചേര്‍ത്തലയില്‍ ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും അബദ്ധം പറ്റിപ്പോയെന്നുമാണ് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞത്. കുട്ടികരഞ്ഞപ്പോള്‍ മൂക്കും ...