ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്, സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പകയാണെന്ന് 71കാരന്
കൊച്ചി: എറണാകുളത്ത് 71കാരന് ഭാര്യയെ വെട്ടിക്കൊന്നു. കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ പ്രതിയായ ഭര്‍ത്താവ് ജോസഫ് ...