കുടുംബ പ്രശ്നം; പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
പാലക്കാട്: നല്ലേപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊര്‍മിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. ഏറെ കാലമായി പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് സജേഷും ...