ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി പിടിയില്‍
ബംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 1-ന് മുന്നില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ...