കരിക്കാട് ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: പിതാവും മകളും അറസ്റ്റില്‍
പെരുമ്പിലാവ്: കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവും മകളും അറസ്റ്റില്‍. ഗുണ്ടാ റാണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പോക്സോ കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ ...