പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണി, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
മൂവാറ്റുപുഴ; പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കിയാണ് സംഭവം. തലക്കോട് മലയന്‍കുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കോടതി ...