ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു, വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച് മരുമകൻ
കൊല്ലം:ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച് മരുമകൻ. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മീനമ്പലത്ത് ആണ് സംഭവം. ഭാര്യാ മാതാവ് രത്‌നമ്മയെയാണ് ...