തണുപ്പ് മാറ്റാന്‍ ബിസ്കറ്റ് ഫാക്ടറിയിലെ ബോര്‍മയില്‍ കയറി..! പതിനഞ്ചുകാരന് ദാരുണാന്ത്യം
ലഖ്നൗ: തണുപ്പ് മാറ്റാന്‍ പിതാവിന്റെ ബിസ്കറ്റ് ഫാക്ടറിയിലെ ബോര്‍മയില്‍ കയറിയ കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. 9ാം ക്ലാസുകാരനായ ദീപകിനാണ് ദാരുണാന്ത്യം. വീടിന്റെ തറനിരപ്പിനു താഴെയുള്ള ...