108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായന; ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി ഇന്ന് മരപ്പണിക്കാരന്, കുടുംബം പോറ്റാന്‍ നെട്ടോട്ടം
തൃശ്ശൂര്‍: ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി നാരായണ്‍ ഇന്ന് മരപ്പണിക്കാരന്. കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലാണ് മുരളി. തേക്കിന്‍കാട് മൈതാനത്ത് 2019-ല്‍ 108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ചതിനാണ് ...