പലതവണ അവസരം കിട്ടിയിട്ടും ശിൽപിയുടെ പ്രതിമ ‘മുരളി’ ആയില്ല; നടന്റെ സാദൃശ്യമില്ലാത്ത പ്രതിമയ്ക്ക് ചെലവായത് 5.70 ലക്ഷം; എഴുതി തള്ളി സർക്കാർ
തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്ന മലയാള സിനിമാ താരം മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ പണം എഴുതി തള്ളി സർക്കാർ. ...