‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊ ല്ല പ്പെട്ട സംഭവത്തിലെ ഞെട്ടലിലാണ് കേരള സമൂഹം. 25കാരിയായ ഡോ. വന്ദന ദാസാണ് ...