‘സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തില്‍ എന്റെ പാഠപുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍; മുരളി തുമ്മാരുകുടി
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. രാഷ്ട്രീയ-കല-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തികളാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നത്. ഐക്യ രാഷ്ട്ര ...