ക്ഷേത്ര പരിസരത്ത് വെച്ച് ഇൻസ്റ്റഗ്രാം റീൽസ്; വസ്ത്രധാരണവും രീതിയും തെറ്റ്, യുവതിക്കെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം
ഭോപ്പാൽ: ക്ഷേത്രപരിസരത്ത് വെച്ച് റീൽസ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുക്കാൻ നിർദേശം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് നേഹ മിശ്ര എന്ന യുവതിക്കെതിരെ നടപടി സ്വീകരിക്കാൻ ...