മൂന്നാർ ടൗണിൽ കാട്ടുകൊമ്പൻ പടയപ്പ, വഴിയോര കച്ചവടശാലകള്‍ തകർത്തു, വൻനാശനഷ്ടം
മൂന്നാര്‍: മൂന്നാർ ടൗണിനെ പരിഭ്രാന്തിയിലാക്കി കാട്ടുക്കൊമ്പന്‍ പടയപ്പ.വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചായിരുന്നു പടയപ്പയുടെ വിളയാട്ടം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് പടയപ്പ ...