തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയ മൂന്നാര്‍-മാട്ടുപ്പെട്ടി ട്രെയിന്‍ സര്‍വീസ് വീണ്ടും പുനഃസ്ഥാപിക്കും
മൂന്നാര്‍: മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിക്കും. തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയ ട്രെയിന്‍ സര്‍വീസാണ് മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍. സര്‍വീസ് വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് ...