മൂന്നാറിലെ കര്‍ഷകര്‍ ആശ്വസം; പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സബ് കളക്ടര്‍ രേണുരാജ്
ഇടുക്കി: ദേവികുളത്തെ പട്ടയ നടപടികള്‍ ഊര്ജിതപ്പെടുത്തുവാന് ആവശ്യമായ നടപടികള്‍ സ്വകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു. കൈയ്യേറ്റങ്ങളെക്കുറിച്ചു അന്വേഷണം നടത്തുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. ...