മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘മിന്നല്‍’ പരിശോധന! 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഇടുക്കി: അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഒരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആദ്യ ഘട്ടത്തില്‍ മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ...