വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, വീണത് കിണറിന് തൊട്ടുടുത്ത്, വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മൂന്നാര്‍: ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ബോഡിമെട്ട് - പൂപ്പാറ റോഡിലാണ് അപകടം നടന്നത്. ...