മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് ഒരുക്കങ്ങൾക്കിടെ അച്ഛന് ഷോക്കേറ്റു; ദാരുണമരണം
മുണ്ടൂർ: മകളുടെ വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ തലേദിവസം അച്ഛൻ ഷോക്കേറ്റുമരിച്ചു. എഴക്കാട് വടക്കേക്കരവീട്ടിൽ പരേതരായ മലയന്റെയും കാളിയുടെയും മകൻ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു ...