മുണ്ടക്കയത്ത് മകന് പൂട്ടിയിട്ട അച്ഛന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണം പട്ടിണി കിടന്നോ..? രാസപരിശോധനയും നടത്തും
കോട്ടയം: മുണ്ടക്കയത്ത് മകന് പൂട്ടിയിട്ട അച്ഛന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിതാവിന്റേത്, ...