‘വെട്ടിമാറ്റിയാല്‍ മായ്ക്കാന്‍ കഴിയില്ല 387 പേരുകള്‍’; മുനവ്വറലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: 'വെട്ടിമാറ്റിയാല്‍ മായ്ക്കാന്‍ കഴിയില്ല 387 പേരുകള്‍', വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെ 387 പേരുകള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റാനുള്ള ഐസിഎച്ച്ആര്‍ ...