കോതമംഗലം ചെറിയ പളളിയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ബാങ്കൊലി മുഴങ്ങി; ക്രിസ്തീയ ദേവാലയത്തില്‍ നമസ്കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; മത സൗഹാര്‍ദ്ദത്തില്‍ മാതൃകയായി വീണ്ടും കേരളം
കോതമംഗലം: ചരിത്രത്തിലാദ്യമായിട്ടാകും ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങുന്നത്. കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയാണ് മതം എന്നാല്‍ മാനവികതയാണ് ഉറക്കെ പറഞ്ഞുകൊണ്ട് ബാങ്ക് വിളിക്ക് ...