മുനമ്പം ഭൂമി പ്രശ്നം; വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വിവാദ മുനമ്പം ഭൂമി പ്രശ്നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഫാറൂഖ് കോളജില്‍ നിന്ന് മുനമ്പത്തെ തര്‍ക്കഭൂമി ...