മുനമ്പം മനുഷ്യക്കടത്ത്; രണ്ട് പേര് അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: മുനമ്പത്ത് നിന്നും ഓസ്ട്രേലിയക്കും ന്യൂസിലാന്റിലേക്കും അനധികൃതമായി കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് ...