മുംബൈയില്‍ ഭീകരാക്രമണ സാധ്യത, അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മുംബൈ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളിലടക്കം സുരക്ഷ വര്‍ധിപ്പിച്ചു. പ്രദേശങ്ങളില്‍ മോക് ഡ്രില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കേന്ദ്ര ഏജന്‍സികളാണ് ഇത് സംബന്ധിച്ച് ...