8776 പേരെ കൊവിഡ് ടെസ്റ്റ് നടത്തി, വൈറസ് ബാധ സ്ഥിരീകരിച്ചത് 700 പേര്‍ക്കും; 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകളുമായി മുംബൈ
മുംബൈ: ഇന്ന് 8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ കൊവിഡ് സ്ഥിരീകരിച്ചത് 700 പേര്‍ക്ക് മാത്രമാണ്. 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ...