പ്രായം വെറും നമ്പര്‍, സല്മാന് ഖാന് 55ന്റെ നിറവില്‍; വീടിന് മുന്നിലേയ്ക്ക് വരരുതെന്ന് ആരാധകരോട് താരത്തിന്റെ അപേക്ഷ
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് 55-ാം ജന്മദിനമാണ് നാളെ. പ്രായത്തെ വെറും നമ്പറാണെന്ന് തെളിയിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ വീടിന് മുന്നിലേയ്ക്ക് വരരുതെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...