പ്ലാറ്റ്ഫോമിനും ഓടുന്ന തീവണ്ടിക്കും ഇടയിലേക്ക് യാത്രക്കാരന്; സാഹസികമായി രക്ഷിച്ച് പോലീസുകാരന്
മുംബൈ: തീവണ്ടിയില്‍ ഓടിക്കയറുന്നതിനിടെ വീണ യാത്രക്കാരന്റെ ജീവന് രക്ഷയായി പോലീസുകാരന്. മുംബൈ പോലീസിലെ കോണ്‍സ്റ്റബിള്‍ യോഗേഷ് ഹിരേമഠാണ് സാഹസികമായി യാത്രക്കാരന്റെ ജീവന് രക്ഷിച്ചത്. മഹാരാഷ്ട്രയിലെ ദഹിസര്‍ റെയില്‍വേ ...